ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ല ; കെ റെയിൽ നടപ്പാക്കാൻ അനുവദിക്കില്ല – കെ. സുധാകരൻ
തൃശൂർ: ധിക്കാരം കൊണ്ട് ജനങ്ങളെ തോൽപ്പിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കെ റെയിലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്നും സുധാകരൻ പറഞ്ഞു. തൃശൂരിൽ കേരള മുനിസിപ്പൽ ആൻഡ് ...