കോഴിക്കോട് അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു
നാദാപുരം: അമ്മയും മകനും വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. ...
നാദാപുരം: അമ്മയും മകനും വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. ...
പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 321 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 210586 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ ...
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1,567 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,542 പേര്‍ക്കും ഉറവിടം ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ ...
പത്തനംത്തിട്ട: ജില്ലയിൽ നടന്നുവരുന്ന സി.പി.എം അതിക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുകയാണന്നു ആന്റോ ആന്റണി എം. പി. പറഞ്ഞു. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ നിര്‍ഭാഗ്യകരമായ കൊലപാതക സംഭവത്തിന്‍റെ മറവില്‍ സി.പി.എം ...
വാളയാർ : ഈന്തപ്പഴ പാക്കറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ചു കടത്തിയ 8 കിലോഗ്രാം കഞ്ചാവുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ. പുതുക്കോട്ടൈ സ്വദേശി എം. രവിചന്ദ്രനാണ് (49) എക്സൈസ് ചെക്പോസ്റ്റ് ...
ന്യൂലാൻഡ്സ് : ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനത്തിലും ഡിആർഎസ് വിവാദം. മൂന്നാം ദിനം ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡീൻ എൽഗാർ വിക്കറ്റിനു മുന്നിൽ ...
മധ്യപ്രദേശ് : മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്നതും, തുടർന്നുണ്ടാകുന്ന ആത്മഹത്യയും ...
തിരുവനന്തപുരം : കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ ...
ഡല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സിന്‍ ബൂസ്റ്റര്‍ ഡോസിന്‍റെ രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങള്‍ നീണ്ടു നില്‍ക്കുന്ന പ്രതിരോധശേഷി വാഗ്ദാനം ചെയ്യുന്നു. ഗൗരവമായ പാര്‍ശ്വഫലങ്ങളില്ലാതെ ദീര്‍ഘകാലത്തേക്ക് ...