ആവര്‍ത്തിച്ചുള്ള ബൂസ്റ്റര്‍ ഡോസ് അപകടം ; മുന്നറിയിപ്പുമായി യൂറോപ്യന്‍ ആരോഗ്യ ഏജന്‍സി
യൂറോപ്പ് : ആവര്‍ത്തിച്ചുള്ള കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി. ഇത് പ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാല്‍ ശുപാര്‍ശ ചെയ്യപ്പെടുന്നതല്ലെന്ന് ...










