ഉത്തര്‍പ്രദേശ് ബിജെപിയില്‍ വീണ്ടും രാജി ; മൂന്ന് ദിവസത്തിനിടെ ഏഴാമത്തെ എംഎല്‍എയും പാര്‍ട്ടിവിട്ടു
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ബിജെപിയ്ക്ക് വീണ്ടും തിരിച്ചടി. ഷികോഹാബാദ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മുകേഷ് വര്‍മ ഇന്ന് ബിജെപി വിട്ടു. ഇതോടെ മൂന്ന് ...










