നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് പൊലീസ് സംഘംക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ ...
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. രാവിലെ 11.45-ഓടെയാണ് പൊലീസ് സംഘംക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലുവ ...
ശബരിമല : മകരവിളക്ക് ദര്‍ശനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍. സന്നിധാനത്ത് 550 മുറികള്‍ ഭക്തര്‍ക്കായി ഒരുക്കിയെന്ന് കെ.അനന്തഗോപന്‍ അറിയിച്ചു. ഒമിക്രോണ്‍ ശബരിമല തീര്‍ത്ഥാടനത്തെ ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തില്‍ ഏറെപ്പേരെയും ബാധിക്കുന്നതു കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം. ഒമിക്രോണ്‍ കാര്യമായി ബാധിച്ചിട്ടില്ല. വിദേശത്തുനിന്നെത്തിയവരിലും മറ്റുമായി ഇതുവരെ 421 പേരിലാണ് ...
ആലപ്പുഴ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തമിഴ്‌നാട് സ്വദേശിയായ യുവാവിന് വിവാഹം കഴിച്ചുകൊടുത്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെയും വരന്റെ അമ്മയെയും പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരുമാസം മുന്‍പാണ് ...
മലപ്പുറം : തിരൂരിലെ മൂന്നരവയസ്സുകാരന്റെ ദുരൂഹമരണത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ പാടും ശരീരത്തില്‍ പൊളളലേല്‍പ്പിച്ചതിന്റെ പാടുമുണ്ടെന്ന് പോലീസ് കണ്ടെത്തി. കസ്റ്റഡിയിലുളള അമ്മ ...
തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണത്തിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്മെന്റ് തൊഴിലാളികളുമായി ഇന്ന് കരാര്‍ ഒപ്പുവയ്ക്കുമെന്ന് ...
തിരുവനന്തപുരം : ഇന്നത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 4500 രൂപയാണ് ഇന്നത്തെ വില. 4480 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിടേണ്ട സാഹചര്യമില്ലെന്ന് ഐ.എം.എ. വിദ്യാലയങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലെ തന്നെ തുടരാം. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന ഘട്ടത്തില്‍ അടച്ചിടലിനെ പറ്റി ചിന്തിച്ചാല്‍ ...
ന്യൂഡല്‍ഹി : പഞ്ചാബ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ സംവിധാനത്തിലുണ്ടായ പാളിച്ചയെക്കുറിച്ച് സുപ്രീം കോടതി മുന്‍ ജഡ്ജി ഇന്ദു മല്‍ഹോത്ര അധ്യക്ഷയായ 5 അംഗ സമിതി ...
മുംബൈ : വിപണിയില്‍ അഞ്ചാം ദിവസവും നേട്ടം. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നിട് നേട്ടത്തിലെത്തുകയായിരുന്നു. സെന്‍സെക്‌സ് 138 പോയന്റ് ഉയര്‍ന്ന് 61,288ലും നിഫ്റ്റി 38 പോയന്റ് ...