പാസ്‌പോര്‍ട്ട് കരുത്തില്‍ മുന്നില്‍ ജപ്പാനും സിംഗപ്പൂരും ; ഇന്ത്യയ്ക്ക് 83-ാം സ്ഥാനം
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ കണക്കെടുപ്പായ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്സില്‍ ജപ്പാനും സിംഗപ്പൂരും ഇത്തവണയും ഒന്നാമത്. കൂടുതല്‍ രാജ്യങ്ങളിലേക്കു വീസ കൂടാതെ യാത്ര ചെയ്യാന്‍ ...










