കുൽഗാമിൽ ഏറ്റുമുട്ടൽ , തിരിച്ചടിച്ച് ഇന്ത്യ ; ജയ്ഷേ ഭീകരനെ വധിച്ചു , പോലീസുകാരന് വീരമൃത്യു
കശ്മീർ: ജമ്മു കശ്മീരിലെ കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് നാട്ടുകാർക്കും പരിക്കേറ്റു. തിരിച്ചടിച്ച ഇന്ത്യൻ സൈന്യം ഒരു ഭീകരനെ വധിച്ചു. ...










