മകളുടെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ , പിതാവ് ഞെട്ടി ; പീഡനക്കേസില്‍ യുവാവിനായി തെരച്ചില്‍
ഭോപാൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കുകയും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത യുവാവിനെതിരേ പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ഭോപാലിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന 26കാരനെതിരെയാണ് ...










