മാതാപിതാക്കളില്ലാത്ത 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; ബന്ധുക്കളടക്കം 9 പേര്‍ അറസ്റ്റില്‍
ചെന്നൈ : അച്ഛനുമമ്മയും നഷ്ടമായ പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധുക്കളടക്കം ഒമ്പതുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രതികളിലൊരാൾ 77-കാരനാണ്. വിഴുപുരം ജില്ലയിലെ സെഞ്ചിക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. മാതൃസഹോദരിയുടെ ...










