കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി

എകരൂല്‍: കിണറ്റിൽ വീണ സ്ത്രീയെ നരിക്കുനി അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. ഉണ്ണികുളം പഞ്ചായത്ത്‌ വാര്‍ഡ്‌ 21ല്‍ ഏഴുകുളം പടിഞ്ഞാറയില്‍മുക്ക് ചരപ്പറമ്പില്‍ സീത (51) ആണ് വീട്ടുമുറ്റത്തെ കിണറ്റില്‍ ...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം

കൊട്ടാരക്കര: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് ഭർത്താവിന് ദാരുണാന്ത്യം. കോക്കാട് ജയ ഭവനിൽ മനോജ്‌ ഉണ്ണിത്താൻ (44) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മനോജിന്‍റെ ...

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

കടയിൽ കയറി മുഖത്ത് മുളക്‌പൊടി തേച്ച് മാല പൊട്ടിച്ച് കടന്നയാളെ പോലീസ് പിടികൂടി

ബാലരാമപുരം: മുളക് പൊടി മുഖത്ത് തേച്ച് മാലപൊട്ടിച്ച് കടന്ന പ്രതിയെ ബാലരാമപുരം പോലീസ് പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം പിടികൂടി. വേളി സ്വദേശി ലിനുവിനെയാണ് പോലീസ് പിടികൂടിയത്. ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍ ...

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കവിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണ നിരക്ക് അരലക്ഷം കവിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 277 മരണങ്ങളും ...

ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി

ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി നീട്ടി പ്രത്യേക്ഷ നികുതി വകുപ്പ്. 2021-22 വർഷത്തെ ആദായ നികുതി റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ...

മകന്‍റെ അടിയേറ്റ് തലയോട്ടി പിളർന്ന് അച്ഛൻ മരിച്ചു

മകന്‍റെ അടിയേറ്റ് തലയോട്ടി പിളർന്ന് അച്ഛൻ മരിച്ചു

വർക്കല: ചെമ്മരുതി ഏണാർവിള കോളനിയിൽ കല്ലുവിളവീട്ടിൽ സത്യൻ(65) കൊല്ലപ്പെട്ടത് മകന്‍റെ അടിയേറ്റാണെന്ന് പോലീസ്. മദ്യപിച്ചുണ്ടായ കലഹത്തെ തുടർന്ന് മൂത്ത മകൻ സതീഷാണ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതത്രെ. ...

മിന്നല്‍ പരിശോധന : ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മിന്നല്‍ പരിശോധന : ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ നഗരത്തിലെ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണവും ബേക്കറിയില്‍ നിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു. തത്തംപള്ളിയിലെ സാധിക, ...

വൊക്കേഷണൽ ഹയർ സെക്കൻഡറി : പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വൊക്കേഷണൽ ഹയർ സെക്കൻഡറി : പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ കൂട്ടിച്ചേർത്ത്‌ പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2021 സെപ്തംബറിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയോടൊപ്പമുള്ള പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ ...

പങ്കാളികളെ കൈമാറുന്ന സംഘത്തിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

പങ്കാളികളെ കൈമാറുന്ന സംഘത്തിനെതിരെ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ

തിരുവനന്തപുരം: കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറി ലൈംഗിക വേഴ്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് വനിതാ കമ്മിഷന്‍ നിര്‍ദേശിച്ചു. ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ...

30 മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ വരെ വായ്പ  ;  ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ഫെഡറല്‍ ബാങ്ക്

30 മിനിറ്റിനുള്ളില്‍ 50 ലക്ഷം രൂപ വരെ വായ്പ ; ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ഫെഡറല്‍ ബാങ്ക്

തിരുവനന്തപുരം : സൂക്ഷ്മ , ചെറുകിട , ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് 30 മിനിട്ടിനുള്ളില്‍ വായ്പ അനുവദിക്കുന്ന പോര്‍ട്ടല്‍ ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറൽ ഇൻസ്റ്റാലോൺ ഡോട്ട് ...

Page 7545 of 7797 1 7,544 7,545 7,546 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.