കുരങ്ങന്റെ സംസ്‌കാര ചടങ്ങില്‍ മാനദണ്ഡം ലംഘിച്ച് 1500 പേര്‍ ; രണ്ടുപേര്‍ അറസ്റ്റില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ചത്ത കുരങ്ങന്റെ ശവസംസ്‌കാരത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് ആയിരത്തിയഞ്ഞൂറോളം പേര്‍ പങ്കെടുത്തു. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ നിരവധിപേര്‍ ഒളിവിലാണ്. ...










