‘ വഴക്കിനൊടുവില്‍ കഴുത്തറുത്ത് കൊന്നു ‘ ; ജാന്‍ ബീവിക്കൊപ്പം താമസിച്ചിരുന്ന ആള്‍ പിടിയില്‍
പാലക്കാട്: പെരുവമ്പില്‍ 40 കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. അയ്യപ്പന്‍ എന്ന ബഷീറിനെ തമിഴ്നാട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി കൊലപാതകം നടത്തിയശേഷം ...










