വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍
ലോകത്ത് കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം കണ്ടെത്തി. സൈപ്രസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ ഇനം കണ്ടെത്തിയത്. ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കര ഇനമായതിനാല്‍ ഡെല്‍റ്റക്രോണ്‍ എന്ന ...










