ഫെബ്രുവരിയോടെ കൊവിഡ് വ്യാപനം തീവ്രമാകും ; നിലവില്‍ അടച്ചിടേണ്ടതില്ലെന്ന് ഐഎംഎ
തിരുവനന്തപുരം : സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടല്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. അടുത്ത മാസത്തോടെ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നും ഐഎംഎ മുന്നറിയിപ്പുനല്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ...










