‘ തന്നെ കൈവച്ച എസ്പി സോജന്‍റെ കൈ വെട്ടും , എ വി ജോർജിനെ കൊല്ലും ‘ ; ദിലീപ് ഭീഷണി മുഴക്കിയെന്ന് എഫ്ഐആർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ എടുത്ത പുതിയ കേസിന്‍റെ എഫ്ഐആര്‍ വിവരങ്ങള്‍ ലഭിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ്. ദിലീപ് ...










