അഗളി സിഎച്ച്സിയില് തിങ്കളാഴ്ച മുതല് സ്പെഷ്യാലിറ്റി ഒപികള് : മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: പാലക്കാട് അഗളി സിഎച്ച്സിയില് ജനുവരി 10 മുതല് സ്പെഷ്യാലിറ്റി ഒപികള് ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്ജ്. ഗൈനക്കോളജി വിഭാഗം, ശിശുരോഗ വിഭാഗം, പോസ്റ്റ് കോവിഡ് ക്ലിനിക്ക് ...










