പന്തീരാങ്കാവ് പീഡനക്കേസ് ; പരാതിക്കാരിയായ പെണ്‍കുട്ടിയെ പോലീസ് വിട്ടയച്ചു
കോഴിക്കോട് : പന്തീരാങ്കാവ് ഭര്‍തൃപീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് വിട്ടയച്ചു. കസ്റ്റഡിയിലെടുത്ത യുവതിയെ ഇന്നലെ രാത്രി തന്നെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. അച്ഛനും, സഹോദരനും വന്നെങ്കിലും അവര്‍ക്കൊപ്പം ...










