കുത്തേറ്റും വെടിയേറ്റും ജീവൻ വെടിഞ്ഞു; രണ്ട് വർഷത്തിനു​ശേഷം ചുരുളഴിഞ്ഞ് ഖരക്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ ‘ആത്മഹത്യ’

കുത്തേറ്റും വെടിയേറ്റും ജീവൻ വെടിഞ്ഞു; രണ്ട് വർഷത്തിനു​ശേഷം ചുരുളഴിഞ്ഞ് ഖരക്പൂർ ഐ.ഐ.ടി വിദ്യാർഥിയുടെ ‘ആത്മഹത്യ’

​കൊൽക്കത്ത: 2022 ഒക്ടോബർ 14നാണ് ഐ.ഐ.ടി ഖരക്പൂരിലെ എൻജിനീയറിങ് വിദ്യാർഥി ഫൈസാൻ അഹ്മദിന്റ അഴുകിത്തുടങ്ങിയ മൃതദേഹം ലാല ലജ്പത് റായ് ഹോസ്റ്റലിലെ സി-205ാം നമ്പർ മുറിയിൽ കണ്ടെത്തിയത്. ...

പ്രവാസികൾ കേരളത്തിന്റെ ജീവനാഡി, സർക്കാരുകൾ ഏകോപിതമായ ശ്രമങ്ങൾ നടത്തണം: മുഖ്യമന്ത്രി

പ്രവാസികൾ കേരളത്തിന്റെ ജീവനാഡി, സർക്കാരുകൾ ഏകോപിതമായ ശ്രമങ്ങൾ നടത്തണം: മുഖ്യമന്ത്രി

നെടുമ്പാശേരി > കുവൈത്ത്‌ തീപിടിത്തത്തിൽ മരണമടഞ്ഞ മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങുവാനും അന്ത്യാഞ്ജലി അർപ്പിക്കാനും മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിചേർന്നു. കേരളത്തിന്റെ ജീവനാഡിയായാണ് പ്രവാസികളെ കാണുന്നത് ...

ആരോഗ്യമന്ത്രിക്ക് കേന്ദ്രം ക്ലീയറൻസ് കൊടുക്കണമായിരുന്നു; നടപടി ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

ആരോഗ്യമന്ത്രിക്ക് കേന്ദ്രം ക്ലീയറൻസ് കൊടുക്കണമായിരുന്നു; നടപടി ദൗർഭാഗ്യകരമെന്ന് വി ഡി സതീശൻ

കൊച്ചി> കുവൈത്തിൽ ദുരന്തമുഖത്തെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച ആരോഗ്യമന്ത്രി വീണാ ജോർജിനെ തടഞ്ഞ കേന്ദ്രസർക്കാർ നടപടി ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നെടുമ്പേശേരി വിമാനത്താവളത്തിൽ ...

നെഞ്ചുലഞ്ഞ് കേരളം: മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി; വിമാനത്താവളത്തിൽ പൊതുദർശനം

നെഞ്ചുലഞ്ഞ് കേരളം: മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങൾ ഏറ്റുവാങ്ങി; വിമാനത്താവളത്തിൽ പൊതുദർശനം

കൊച്ചി> പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിൽ കണ്ണീർത്തുരുത്തായി കേരളം. കുവൈത്തിലെ മംഗഫിൽ തീപിടിത്തത്തിൽ മരിച്ച 24 മലയാളികൾ ഉൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ രാവിലെ പത്തോടെയാണ് കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾക്ക് ...

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസം; വില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിന് മുൻപ് രണ്ട് ദിവസങ്ങളിലായി വർധിച്ചിരുന്നു. ഒരു ...

അവസാന നിമിഷം എയർഇന്ത്യ വിമാനം റദ്ദാക്കി; ശ്രീഹരിയുടെ സഹോദരൻ്റെ യാത്ര മുടങ്ങി, സംസ്കാരം ഞായറാഴ്ചത്തേക്ക് മാറ്റി

അവസാന നിമിഷം എയർഇന്ത്യ വിമാനം റദ്ദാക്കി; ശ്രീഹരിയുടെ സഹോദരൻ്റെ യാത്ര മുടങ്ങി, സംസ്കാരം ഞായറാഴ്ചത്തേക്ക് മാറ്റി

കോട്ടയം: അവസാന നിമിഷം എയർ ഇന്ത്യ വിമാനം സർവ്വീസ് റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താനാവാതെ കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ശ്രീഹരിയുടെ സഹോദരൻ. കാനഡയിൽ ജോലി ചെയ്യുന്ന ശ്രീഹരിയുടെ അമ്മയുടെ ...

മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത്: സജി ചെറിയാൻ

മന്ത്രി വീണാ ജോര്‍ജ്ജിന് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നത്: സജി ചെറിയാൻ

തിരുവനന്തപുരം: കുവൈത്ത് തീപിടിത്തത്തിന് പിന്നാലെ മന്ത്രി വീണാ ജോർജിന് യാത്രക്ക് അനുമതി നിഷേധിച്ചത് ശരിയായില്ലെന്ന് മന്ത്രി സജി ചെറിയാൻ. കേന്ദ്ര സമീപനം പ്രയാസമുണ്ടാക്കുന്നതാണെന്നും പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കാനാണ് ...

പെരുന്നാൾ വിപണിയിൽ പ്രതീക്ഷയോടെ കന്നുകാലി ചന്തകൾ

പെരുന്നാൾ വിപണിയിൽ പ്രതീക്ഷയോടെ കന്നുകാലി ചന്തകൾ

പാ​ല​ക്കാ​ട്/​ഒ​റ്റ​പ്പാ​ലം: ബ​ലി​പെ​രു​ന്നാ​ൾ അ​ടു​ത്ത​തോ​ടെ ജി​ല്ല​യി​ലെ കാ​ലി​ച്ച​ന്ത​ക​ളും ഏ​റെ പ്ര​തീ​ക്ഷ​യി​ൽ. കു​ഴ​ൽ​മ​ന്ദ​ത്താ​ണ് ക​ന്നു​കാ​ലി വ്യാ​പാ​രം കൂ​ടു​ത​ലാ​യും ന​ട​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ കു​ഴ​ൽ​മ​ന്ദ​ത്തി​നു പു​റ​മെ വാ​ണി​യം​കു​ളം, കോ​ങ്ങാ​ട്, അ​ല​ന​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ച​ന്ത​ക​ൾ ...

‘കേന്ദ്രത്തിന്റെ ഭാഗത്ത് ശരിയല്ലാത്ത സമീപനമുണ്ടായി’; ഇപ്പോൾ വിവാദത്തിനില്ലെന്ന് മുഖ്യമന്ത്രി

‘കേന്ദ്രത്തിന്റെ ഭാഗത്ത് ശരിയല്ലാത്ത സമീപനമുണ്ടായി’; ഇപ്പോൾ വിവാദത്തിനില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: കേന്ദ്ര സർക്കാറിന്റെ ഭാഗത്ത് നിന്നും ശരിയല്ലാത്ത ഒരു നടപടി ഉണ്ടായെന്നും ഇപ്പോൾ ആ വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി വീണ ജോർജിന് കുവൈത്തിലേക്കുള്ള ...

വഡോദരയിൽ മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം മുസ്‍ലിം സ്ത്രീക്ക് വീട് അനുവദിച്ചതിൽ പ്രതിഷേധം

വഡോദരയിൽ മുഖ്യമന്ത്രിയുടെ പദ്ധതി പ്രകാരം മുസ്‍ലിം സ്ത്രീക്ക് വീട് അനുവദിച്ചതിൽ പ്രതിഷേധം

വഡോദര: ഗുജറാത്തിലെ വഡോദരയിൽ മുഖ്യമന്ത്രിയുടെ ഭവന പദ്ധതിയിൽ ഉൾ​പ്പെടുത്തി മുസ്‍ലിം യുവതിക്ക് വീട് അനുവദിച്ചതിൽ അയൽവാസികളുടെ പ്രതിഷേധം. 2017ലായിരുന്നു മുഖ്യമന്ത്രി ആവാസ് യോജനക്കു കീഴിൽ വഡോദര മുനിസിപ്പൽ ...

Page 758 of 7798 1 757 758 759 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.