വാലറ്റം ചെറുത്തുനിന്നു ; ആഷസില്‍ അവസാന വിക്കറ്റില്‍ സമനില പിടിച്ച് ഇംഗ്ലണ്ട്
സിഡ്നി : ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയിൽ പിടിച്ച് ഇംഗ്ലണ്ട്. വാലറ്റക്കാരായ ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും ജെയിംസ് ആൻഡേഴ്സണും അഞ്ചാം ദിനം പിടിച്ചു നിന്നതോടെയാണ് ...










