ഭാരം കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് കാര്യങ്ങള്‍
1. ഉലുവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉത്പാദനം കൂട്ടാനും ഉലുവ ഉത്തമമാണ്. ചയാപചയം മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും. ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ശമിപ്പിക്കാന്‍ ...










