സുള്ളി ഡീല്‍സ് കേസിലും അറസ്റ്റ് ; മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച ആപ്പ് നിര്‍മിച്ചയാള്‍ പിടിയില്‍
ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ സുള്ളി ഡീൽസ് ആപ്ലിക്കേഷൻ നിർമിച്ചയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ ഓംകരേശ്വർ ഠാക്കൂറിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ...










