ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ബുള്ളറ്റ് ഡയറീസ് ; ചിത്രീകരണം 15ന് ആരംഭിക്കും
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് മണ്ടൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബുള്ളറ്റ് ഡയറീസ്'. ബി 3 എം ക്രിയേഷന്‍സ് അവതരിപ്പിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഈ ...










