5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍
തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് തന്നെയെന്ന് കെ.സി.വേണുഗോപാല്‍. ഉചിതമായ സമയത്ത് രാഹുല്‍ പ്രചരണത്തിനെത്തും. രാഹുലിന്റെ വിദേശയാത്ര അനാവശ്യവിവാദമാണെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. അഞ്ച് ...










