കരുതല്‍ ഡോസ് വാക്സിനേഷന്‍ നാളെമുതല്‍ ; ബുക്കിങ് ഇന്നുമുതല്‍ ; രജിസ്റ്റര്‍ ചെയ്യേണ്ടതില്ല
തിരുവനന്തപുരം : സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ 10-ാം തീയതി ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സ് കഴിഞ്ഞ അനുബന്ധ ...










