പോലീസ് മേധാവിയെ മാറ്റി പഞ്ചാബ് സർക്കാർ ;  കേസ് തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയിൽ

പോലീസ് മേധാവിയെ മാറ്റി പഞ്ചാബ് സർക്കാർ ; കേസ് തിങ്കളാഴ്ച വീണ്ടും സുപ്രീംകോടതിയിൽ

അമൃത്സർ : പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു. നിലവിലെ പോലീസ് മേധാവി സിദ്ധാർഥ് ചതോപാധ്യായയെ മാറ്റിയാണ് വിരേഷ് കുമാറിൻ്റെ നിയമനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലുണ്ടായ ...

കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്ക ;   പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം ...

തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച  ;  മൂന്നാം മുന്നണി സാധ്യത ചർച്ചയായി

തെലങ്കാന മുഖ്യമന്ത്രിയുമായി പിണറായിയുടെ കൂടിക്കാഴ്ച ; മൂന്നാം മുന്നണി സാധ്യത ചർച്ചയായി

കോട്ടയം: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങി മുതിര്‍ന്ന സിപിഎം ...

11 കൊല്ലം മുമ്പ് വിവാഹസമ്മാനമായി നൽകിയത് 200 പവൻ സ്വർണം ,  ഭർത്താവ് വിദേശത്തെ ഓയിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ;  നീതുവിന്റെ സ്വരൂപം കണ്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും

11 കൊല്ലം മുമ്പ് വിവാഹസമ്മാനമായി നൽകിയത് 200 പവൻ സ്വർണം , ഭർത്താവ് വിദേശത്തെ ഓയിൽ കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ; നീതുവിന്റെ സ്വരൂപം കണ്ട് ഞെട്ടി വീട്ടുകാരും നാട്ടുകാരും

തിരുവല്ല: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചു കിട്ടിയെങ്കിലും സംഭവത്തിലെ നിഗൂഢത ഇന്നും നീങ്ങിയിട്ടില്ല. കുട്ടിയെ കടത്തികൊണ്ടുപോയ നീതുവിന്റെ അറസ്റ്റിൽ പകച്ചിരിക്കുകയാണ് ...

നടിയെ ആക്രമിച്ച കേസിൽ എല്ലാ  വെളിപ്പെടുത്തലും അന്വേഷണ പരിധിയിൽ  :  എഡിജിപി ശ്രീജിത്ത്

നടിയെ ആക്രമിച്ച കേസിൽ എല്ലാ വെളിപ്പെടുത്തലും അന്വേഷണ പരിധിയിൽ : എഡിജിപി ശ്രീജിത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി നിർദ്ദേശം അനുസരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസിൽ സത്യസന്ധമായ അന്വേഷണം നടത്തും. സംവിധായകന്റെയടക്കം വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ ...

നീതി വേഗത്തിൽ ലഭ്യമാക്കണം  :  കേന്ദ്ര  നിയമ  മന്ത്രി കിരൺ റിജ്ജു

നീതി വേഗത്തിൽ ലഭ്യമാക്കണം : കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു

എറണാകുളം: കോടതികൾ പഴയ പോലെയല്ല, ഈ ഡിജിറ്റൽ യുഗത്തിൽ കോടതികളും വേഗത്തിൽ തീരുമാനം എടുക്കേണ്ടതുണ്ടെന്നു കേന്ദ്ര നിയമ - നീതിന്യായ വകുപ്പ് മന്ത്രി കിരൺ റിജ്ജു ചൂണ്ടിക്കാട്ടി. ...

ഡി – ലിറ്റ് വിവാദം  ;  ഗവര്‍ണര്‍ക്ക് വിസി അയച്ച് കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി

ഡി – ലിറ്റ് വിവാദം ; ഗവര്‍ണര്‍ക്ക് വിസി അയച്ച് കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി

തിരുവനന്തപുരം : ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ക്ക് വിസി നല്‍കിയ കത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി. കത്ത് നിലവാരമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ...

എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തു

മലപ്പുറം : വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായി. മലപ്പുറം എടപ്പാൾ മേൽപ്പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസാണ് പാലം പൊതുജനങൾക്കായി തുറന്ന് ...

ഏഴ് ഘട്ടമായി നിയമസഭ തെരഞ്ഞടുപ്പ് :  ഒന്നാം ഘട്ടം ഫെബ്രുവരി 10ന്

ഏഴ് ഘട്ടമായി നിയമസഭ തെരഞ്ഞടുപ്പ് : ഒന്നാം ഘട്ടം ഫെബ്രുവരി 10ന്

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന് ഫെബ്രുവരി പത്തിന് തുടക്കമാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ...

സര്‍ക്കാര്‍ ഇടപെട്ടോ എന്ന് വിശദീകരിക്കണമെന്ന് ചെന്നിത്തല  ;  തന്‍റെ ആരോപണം ശരിയായെന്ന് സതീശൻ

സര്‍ക്കാര്‍ ഇടപെട്ടോ എന്ന് വിശദീകരിക്കണമെന്ന് ചെന്നിത്തല ; തന്‍റെ ആരോപണം ശരിയായെന്ന് സതീശൻ

തിരുവനന്തപുരം : രാഷ്ട്രപതിക്ക് ഡി-ലിറ്റ്  നല്‍കാനുള്ള ഗവര്‍ണ്ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വി സി നിഷേധിച്ചതിനെതിരെ പ്രതിപക്ഷം. സിൻഡിക്കേറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ആവശ്യം നിരാകരിച്ചതെന്ന് ...

Page 7579 of 7797 1 7,578 7,579 7,580 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.