സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു
സംവിധായകന്‍ പ്രിയദര്‍ശന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയദര്‍ശന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ 'മരക്കാര്‍: അറബിക്കടലിന്റെ ...










