നടിയെ ആക്രമിച്ച കേസ് : ഒന്നാം പ്രതി സുനില്‍കുമാറിന്റെ അമ്മയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) അമ്മ ശോഭനയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. സുനി 2018ല്‍ അമ്മയ്ക്ക് നല്‍കിയ കത്ത് ...










