പഞ്ചാബ് : വഴി തടഞ്ഞത് ക്രാന്തികാരി വിഭാഗം ; പ്രധാനമന്ത്രി വരുന്നത് അറിഞ്ഞില്ലെന്ന് സംഘടന
ന്യൂഡൽഹി : പഞ്ചാബിലെ ഫിറോസ്‍പുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വഴി തടഞ്ഞത് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു.) ക്രാന്തികാരി വിഭാഗത്തിൽപ്പെട്ട കർഷകർ. കാർഷികനിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തിയിൽ സമരംചെയ്ത സംയുക്ത ...










