നീറ്റ് പിജി കൗൺസിലിംഗ് കേസിൽ സുപ്രീംകോടതി നാളെ വിധി പറയും
ദില്ലി: നീറ്റ് പിജി കൗണ്‍സിലിംഗ് കേസിൽ നാളെ സുപ്രീംകോടതി ഉത്തരവിറക്കും. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധിയിൽ ഈ വര്‍ഷത്തേക്ക് മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിൽ ...










