ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സില്‍ 1760 കോടി രൂപ പിഴ
പാരിസ് : ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ട്രാക്കിങ് സംവിധാനം എടുത്തുകളയാനുള്ള ഓപ്ഷന്‍ ദുഷ്‌കരമാക്കി വച്ചതിന് ഗൂഗിളിനും ഫെയ്‌സ്ബുക്കിനും ഫ്രാന്‍സ് വന്‍തുക പിഴയിട്ടു. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നതിനായുള്ള 'കുക്കീസ്' ...










