അഹങ്കാരികളെ രാമൻ 241ൽ നിർത്തി; ബി.ജെ.പിക്കെതിരെ വിമർശനവുമായി ആർ.എസ്.എസ് നേതാവ്

അഹങ്കാരികളെ രാമൻ 241ൽ നിർത്തി; ബി.ജെ.പിക്കെതിരെ വിമർശനവുമായി ആർ.എസ്.എസ് നേതാവ്

ന്യൂഡൽഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ. അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം മോശമായതെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ നടന്ന പരിപാടിയിൽ ...

15 വയസുകാരിക്കെതിരെ ലൈംഗിക പീഡനം: പ്രതിക്ക് 24 വർഷം കഠിനതടവും അരലക്ഷം പിഴയും

15 വയസുകാരിക്കെതിരെ ലൈംഗിക പീഡനം: പ്രതിക്ക് 24 വർഷം കഠിനതടവും അരലക്ഷം പിഴയും

നി​ല​മ്പൂ​ർ: 15 വ​യ​സു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 29 വ​യ​സു​കാ​ര​ന് 24 വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും. പോ​ത്തു​ക​ല്ല് ഇ​രു​ട്ടു​കു​ത്തി കോ​ള​നി​യി​ലെ ഇ​രു​ട്ട്കു​ത്തി വീ​ട്ടി​ൽ മ​നോ​ജി​നെ​തി​രെ​യാ​ണ് നി​ല​മ്പൂ​ർ ...

വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണുപരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

വാണിമേൽ: വീടിന്റെ ഓട് ശരിയാക്കുന്നതിനിടെ വീണു പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു. വാണിമേൽ ഭൂമിവാതുക്കലിലെ വെളുത്ത പറമ്പത്ത് കയമക്കണ്ടി മൊയ്തു ഹാജിയാണ് (68)ഇന്ന് പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ...

ബി.ജെ.പി പ്രവർത്തകരെ അക്രമിച്ച കേസിൽ ഏഴുപേർ കൂടി അറസ്റ്റിൽ

ബി.ജെ.പി പ്രവർത്തകരെ അക്രമിച്ച കേസിൽ ഏഴുപേർ കൂടി അറസ്റ്റിൽ

മംഗളൂരു: മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നടത്തിയ റാലിയുടെ ഭാഗമായി ബി.ജെ.പി പ്രവർത്തകർ ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഏഴുപേരെ കൂടി കൊണാജെ പൊലീസ് ...

ഹാ​സ​നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

ഹാ​സ​നി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: ഹാ​സ​ൻ സ​ക​ലേ​ഷ്പൂ​രി​ലെ വ​ട്ട​ഹ​ള്ള വി​ല്ലേ​ജി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി​ക്ക് പ​രി​ക്ക്. കാ​പ്പി​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ ദി​വാ​ക​ർ ഷെ​ട്ടി​യാ​ണ് (60) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​ക്കാ​യി പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം. ...

മോദി ഭരണത്തിൽ ബ്രിട്ടീഷ് കാലത്തേക്കാൾ സാമ്പത്തിക അസമത്വം വളർന്നു -യെച്ചൂരി

മോദി ഭരണത്തിൽ ബ്രിട്ടീഷ് കാലത്തേക്കാൾ സാമ്പത്തിക അസമത്വം വളർന്നു -യെച്ചൂരി

തൃ​ശൂ​ർ: മോ​ദി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സാ​മ്പ​ത്തി​ക അ​സ​മ​ത്വം വ​ള​ർ​ന്നു​വെ​ന്ന് സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. തൃ​ശൂ​ർ സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി റീ​ജ​ന​ൽ തി​യ​റ്റ​റി​ൽ ഇ.​എം.​എ​സ് ...

വി​സ വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെന്ന് പ​രാ​തി

വി​സ വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെന്ന് പ​രാ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളി​ല്‍നി​ന്ന് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​താ​യി പ​രാ​തി. ഇ​രി​ങ്ങാ​ല​ക്കു​ട മെ​ട്രോ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ‘അ​ഗ്‌​നീ​ര’ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് പൊ​ലീ​സി​ല്‍ ...

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന്

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ 30ന്

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ബി.​എ​സ് സെ​ന്റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി.​ടെ​ക് ലാ​റ്റ​റ​ൽ എ​ൻ​ട്രി പ്ര​വേ​ശ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള വ​ർ​ക്കി​ങ്​ പ്ര​ഫ​ഷ​ന​ലു​ക​ൾ ജൂ​ൺ 30ന്​ ​ന​ട​ത്തു​ന്ന ...

മൊബൈൽ നമ്പറുകൾക്ക്​ പ്രത്യേക ഫീസ്​ വരുന്നു

മൊബൈൽ നമ്പറുകൾക്ക്​ പ്രത്യേക ഫീസ്​ വരുന്നു

ന്യൂ​ഡ​ൽ​ഹി: മൊ​ബൈ​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ​ക്ക്​ പ്ര​ത്യേ​ക ഫീ​സ്​ ഏ​ർ​പ്പെ​ടു​ത്താ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ​യ്) സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ​ചെ​യ്തു. ഒ​രു ന​മ്പ​റി​ന്​ ഒ​റ്റ​ത്ത​വ​ണ നി​ശ്ചി​ത ഫീ​സ്​ ഈ​ടാ​ക്കു​ക​യോ സേ​വ​ന​ദാ​താ​ക്ക​ൾ​ക്ക്​ ...

ബാർകോഴ കേസ്; ഹാജരാകാൻ അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

ബാർകോഴ കേസ്; ഹാജരാകാൻ അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ബാർകോഴ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. തിരുവനന്തപുരത്തെ ക്രെംബ്രാ‍ഞ്ച് ഓഫീസിൽ ഹജരാകാനാണ് ...

Page 760 of 7798 1 759 760 761 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.