ജക്കൂസിയിൽ നിന്ന് ഷോക്കേറ്റ് 43കാരന് ദാരുണാന്ത്യം

ജക്കൂസിയിൽ നിന്ന് ഷോക്കേറ്റ് 43കാരന് ദാരുണാന്ത്യം

സൊനോര: മെക്സിക്കോയിലെ റിസോർട്ട് നഗരമെന്ന് പേരുകേട്ട പ്യൂർട്ടോ പെനാസ്കോയിൽ ജക്കൂസിയിൽ നിന്ന് ഷോക്കേറ്റ് 43കാരന് ദാരുണാന്ത്യം. അമേരിക്കൻ പൌരനായ 43കാരനാണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന പങ്കാളിയായ സ്ത്രീയെ ...

പാർലമെന്‍റംഗങ്ങൾ 43ൽനിന്ന് മൂന്നായി കുറഞ്ഞു,രാജ്യത്ത് ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടിയെന്ന്എവിജയരാഘവന്‍

പാർലമെന്‍റംഗങ്ങൾ 43ൽനിന്ന് മൂന്നായി കുറഞ്ഞു,രാജ്യത്ത് ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടിയെന്ന്എവിജയരാഘവന്‍

പെരിന്തല്‍മണ്ണ: ഒരു ദശാബ്ദം കൊണ്ട് രാജ്യത്തു തന്നെ ഇടതുപക്ഷസാന്നിധ്യത്തിന് വലിയ തിരിച്ചടി ഉണ്ടായെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു.പാർലമെന്‍റ് അംഗങ്ങൾ 43 -ൽ നിന്ന് ...

മൊബൈല്‍ എടുക്കാന്‍ വള്ളത്തിലേക്ക് നീന്തിയെത്താന്‍ ശ്രമം; മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

മൊബൈല്‍ എടുക്കാന്‍ വള്ളത്തിലേക്ക് നീന്തിയെത്താന്‍ ശ്രമം; മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

തിരുവനന്തപുരം: മീന്‍ പിടിത്തം കഴിഞ്ഞ് മടങ്ങി വന്ന ശേഷം കടലില്‍ നങ്കൂരമിട്ട വള്ളത്തില്‍ മറന്ന് വച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ വള്ളത്തിലേക്ക് നീന്തിയെത്താന്‍ ശ്രമിച്ച മത്സ്യത്തൊഴിലാളി മുങ്ങി ...

കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി

കുവൈത്ത് ദുരന്തം; മരിച്ച 2 പേരെ തിരിച്ചറിഞ്ഞില്ല, 25 ലധികം മലയാളികൾ ആശുപത്രിയിൽ, 7 പേർ ​ഗുരുതരാവസ്ഥയിൽ

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ പരിക്കേറ്റ 7പേരുടെ ആരോ​ഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് നോർക്ക സിഇഒ. മരിച്ചവരിൽ രണ്ടു പേരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനുള്ള അടുത്ത ഘട്ടം ഡിഎൻഎ ...

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചേപ്പാട് സ്വദേശി രോഹിത് രാമചന്ദ്രൻ (36) ആണ് മരിച്ചത്. കായംകുളം കരിയിലകുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപം ഇന്ന് ...

കൊ​ടുംകു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്‌​തു

കൊ​ടുംകു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്‌​തു

പു​ൽ​പ​ള്ളി: കൊ​ടും കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്തു. ഗു​ണ്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​മ​ര്‍ച്ച ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ല​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​യാ​യ പു​ല്‍പ്പ​ള്ളി പെ​രി​ക്ക​ല്ലൂ​ര്‍ മൂ​ന്ന്പാ​ലം ച​ക്കാ​ല​ക്ക​ല്‍ ...

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി തലനാരിഴയ്ക്ക്, കുട്ടികള്‍ സുരക്ഷിതര്‍

ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി തലനാരിഴയ്ക്ക്, കുട്ടികള്‍ സുരക്ഷിതര്‍

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു. വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ചായിരുന്നു അപകടം. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ...

പോരാളി ഷാജി ആരെന്ന് എം വി ജയരാജന് അറിയില്ലെങ്കിൽ പി ജയരാജനോട് ചോദിച്ചാൽ മതി, പരിഹാസവുമായി ചെറിയാന്‍ ഫിലിപ്പ്

പോരാളി ഷാജി ആരെന്ന് എം വി ജയരാജന് അറിയില്ലെങ്കിൽ പി ജയരാജനോട് ചോദിച്ചാൽ മതി, പരിഹാസവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്‍റേയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് ചെറിയാന്‍ ഫിലിപ്പ്.പതിനഞ്ചു വർഷത്തിലധികമായി ...

കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു; മരണസംഖ്യ 50 ആയി

കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു; മരണസംഖ്യ 50 ആയി

ന്യൂഡൽഹി: കുവൈത്ത് തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. അറബ് ന്യൂസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ ...

റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി; സ്​​ഥാ​പി​ച്ച​ത്​ റ​ബ​റൈ​സ്​​ഡ്​ ലെ​വ​ൽ ക്രോ​സി​ങ്​ പാ​ഡു​ക​ൾ

റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി; സ്​​ഥാ​പി​ച്ച​ത്​ റ​ബ​റൈ​സ്​​ഡ്​ ലെ​വ​ൽ ക്രോ​സി​ങ്​ പാ​ഡു​ക​ൾ

മേ​ലാ​റ്റൂ​ർ: ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന മേ​ലാ​റ്റൂ​ർ, പ​ട്ടി​ക്കാ​ട്​ റെ​യി​ൽ​വേ ഗേ​റ്റു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വാ​ഹ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. ബു​ധ​നാ​ഴ്ച പ​ട്ടി​ക്കാ​ടും വ്യാ​ഴാ​ഴ്​​ച മേ​ലാ​റ്റൂ​രി​ലു​മാ​ണ്​ ഗേ​റ്റു​ക​ള​ട​ച്ച്​ പ്ര​വൃ​ത്തി ന​ട​ന്ന​ത്. മേ​ലാ​റ്റൂ​രി​ൽ ...

Page 759 of 7798 1 758 759 760 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.