തട്ടിക്കൊണ്ട് പോകാനെത്തിയവരിൽ നിന്ന് ഉടമയെ രക്ഷിച്ച് നായ് – വീഡിയോ
ഗ്വാളിയോർ: മനുഷ്യന്‍റെ ഉറ്റ സുഹൃത്തുക്കളാണ് നായ്ക്കളെന്ന് പറയും. ഈ ചൊല്ല് യാഥാർഥ്യമാക്കുന്നതാണ് ഗ്വാളിയാറിൽ നിന്നുള്ള ഒരു വിഡിയോ. തന്‍റെ ഉമസ്ഥനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നായ് തടയുന്നതാണ് വിഡിയോ. ...










