മന്ത്രി സജി ചെറിയാന്റെ ഓഫീസില്‍ ശുചിമുറി നിര്‍മിക്കാന്‍ 4 ലക്ഷം രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിൽ ശുചിമുറി പണിയാൻ നാല് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവും ...










