ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍
തിരുവനന്തപുരം : ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ വീണ്ടും സെക്രട്ടറിയേറ്റില്‍. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാനാണ് എത്തിയത്. ഇന്നലെയാണ് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ ...










