മൂന്നാര്‍ – ബോഡിമെട്ട് ദേശീയപാത  :  ഭൂരിഭാഗം പ്രവൃത്തിയും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും ‐ മന്ത്രി

മൂന്നാര്‍ – ബോഡിമെട്ട് ദേശീയപാത : ഭൂരിഭാഗം പ്രവൃത്തിയും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും ‐ മന്ത്രി

തിരുവനന്തപുരം: ദേശീയപാത 85ല്‍ മൂന്നാര്‍ - ബോഡിമെട്ട് റോഡില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേയും പ്രവൃത്തികൾ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. പൊതുമരാമത്ത് മന്ത്രി പി എ ...

ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് തമിഴ്നാട് ,  ജലനിരപ്പ് 152 അടിയാക്കുമെന്ന് സർക്കാർ

ഒരടി പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് തമിഴ്നാട് , ജലനിരപ്പ് 152 അടിയാക്കുമെന്ന് സർക്കാർ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കും എന്നാവർത്തിച്ച് തമിഴ്നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഗവർണർ ആർ എൻ രവി ...

മുന്നേറാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം :  മുഖ്യമന്ത്രി

‘ കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടപ്പാക്കും ‘ ; സില്‍വര്‍ ലൈനില്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ഇടുക്കി: സർവ്വേ കല്ലുകൾ പിഴുതെറിഞ്ഞാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സർവ്വേ കല്ല് പിഴുതെറിയണമെന്ന പ്രതിപക്ഷത്തിന്‍റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് മുഖ്യമന്ത്രി ...

സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1813 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ...

തെരുവുനായയുടെ ആക്രമണം ;  വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

തെരുവുനായയുടെ ആക്രമണം ; വടക്കാഞ്ചേരിയില്‍ വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

തൃശ്ശൂര്‍: വടക്കാഞ്ചേരി പരുത്തിപ്രയിൽ തെരുവ് നായയുടെ ആക്രമണം. വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു. പ്രദേശവാസികളായ കടമ്പാട്ട് വീട്ടിൽ ചന്ദ്രൻ്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിനിത (14), ...

ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ്  ;  നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ് ; നാല് മണിക്കൂറിനുള്ളിൽ ഫലമറിയാം

ദില്ലി: ഒമിക്രോൺ പരിശോധനക്ക് പുതിയ ആർടിപിസിആർ കിറ്റ് വികസിപ്പിച്ചതായി ഐസിഎംആർ. നാല് മണിക്കൂറിനുള്ളിൽ ഫലം അറിയാനാകുമെന്നതാണ് കിറ്റിന്‍റെ പ്രത്യേകത. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനിടെയാണ് പുതിയ ടെസ്റ്റ് ...

കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്ക ;   പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്ക ; പ്രതിരോധ നടപടികളില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ദില്ലി: പ്രതിദിന കൊവിഡ് കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൗമാരക്കാരിലെ വാക്സിനേഷൻ നല്ല ...

1.37 കോടി രൂപയുടെ സ്വർണവുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ

1.37 കോടി രൂപയുടെ സ്വർണവുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ

ബംഗ്ലൂരു: 1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബംഗ്ലൂരുവില്‍ പിടിയിൽ. മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍. ...

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം ;  പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ബിജെപി

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ് പ്രതിഷേധം ; പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ ബിജെപി

പഞ്ചാബ് : പഞ്ചാബ് സര്‍ക്കാരിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. പഞ്ചാബിലെ ഫിറോസ്പൂര്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിക്ക് പഞ്ചാബ് സര്‍ക്കാര്‍ തുരങ്കം വെച്ചെന്നാണ് ...

1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോൺ ;  ഒപ്പോ എൻകോ എം32 ഇന്ത്യയിലെത്തി

1,499 രൂപയ്ക്ക് അത്യുഗ്രൻ വയർലെസ് ഇയർഫോൺ ; ഒപ്പോ എൻകോ എം32 ഇന്ത്യയിലെത്തി

സ്‌മാർട് ഫോൺ നിർമാതാക്കളായ ഒപ്പോയുടെ പുതിയ വയർലെസ് ഇയർഫോൺ എൻകോ എം32 ഇന്ത്യയിൽ അവതരിപ്പിച്ചു. 35 മിനിറ്റ് ഫ്ലാഷ് ചാർജ് ചെയ്താൽ തുടർച്ചയായി 28 മണിക്കൂർ വരെ ...

Page 7611 of 7798 1 7,610 7,611 7,612 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.