ഒമിക്രോൺ വ്യാപനം :  തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ;  ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ഒമിക്രോൺ വ്യാപനം : തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ചെന്നൈ : ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച ...

‘ മദ്യപിച്ചിരുന്നു ‘ ;  പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് ഷമീര്‍

‘ മദ്യപിച്ചിരുന്നു ‘ ; പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് ഷമീര്‍

കണ്ണൂര്‍ : കണ്ണൂര്‍ മാവേലി എക്സ്പ്രസില്‍ പോലീസിന്‍റെ മര്‍ദ്ദനത്തിനിരയായ പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. ട്രെയിനില്‍ വെച്ച് പോലീസ് മര്‍ദ്ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്നാണ് ഷമീര്‍ പറയുന്നത്. ടിക്കറ്റ് എടുത്തിരുന്നു. എന്നാലത് ...

പിരിച്ചെടുത്തത് 1300 കോടി ;  മോറിസ് കോയിന്‍ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

പിരിച്ചെടുത്തത് 1300 കോടി ; മോറിസ് കോയിന്‍ തട്ടിപ്പില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂർ : ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് ബീച്ചിൽ കറുകമ്മാട്ടുള്ള നാലകത്ത് ഷെമീറിനെ(30)യാണ് കണ്ണൂർ അസി. ...

കരാറുകാരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ചു  ;  പ്രതി പിടിയില്‍

കരാറുകാരന്റെ വീട്ടുപറമ്പില്‍ നിന്ന് അഞ്ച് ബാരല്‍ ടാര്‍ മോഷ്ടിച്ചു ; പ്രതി പിടിയില്‍

നീലേശ്വരം : കരാറുകാരന്റെ വീട്ടുപറമ്പിൽനിന്ന് അഞ്ച് ബാരൽ ടാർ മോഷ്ടിച്ചയാളെ നീലേശ്വരം എസ്.ഐ. ഇ. ജയചന്ദ്രനും സംഘവും പിടികൂടി. ചിറപ്പുറം ആലിങ്കീലിലെ പ്രകാശനെയാണ് (46) കാഞ്ഞങ്ങാട് ഡിവൈ. ...

കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് പണവുംസ്വര്‍ണവും ആവശ്യപ്പെട്ടു  ;  തലസ്ഥാനത്ത് രാത്രി ഗുണ്ടാവിളയാട്ടം

കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് പണവുംസ്വര്‍ണവും ആവശ്യപ്പെട്ടു ; തലസ്ഥാനത്ത് രാത്രി ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളിൽ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണിമുഴക്കി. കുട്ടികളുടെ കഴുത്തിൽ കത്തിവെച്ച് സ്വർണവും പണവും ആവശ്യപ്പെട്ടായിരുന്നു ...

കേരളത്തെ വിഭജിക്കില്ലെന്നത് തെറ്റ് ;  393 കിലോമീറ്റര്‍ ഭിത്തി കെട്ടേണ്ടി വരും ,  കുട്ടനാട് പോലെയാകും

കേരളത്തെ വിഭജിക്കില്ലെന്നത് തെറ്റ് ; 393 കിലോമീറ്റര്‍ ഭിത്തി കെട്ടേണ്ടി വരും , കുട്ടനാട് പോലെയാകും

പൊന്നാനി : സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തള്ളി മെട്രോമാന്‍ ഡോ. ഇ.ശ്രീധരന്‍. സില്‍വര്‍ലൈന്‍ ഭൂമിയിലൂടെ പോകുന്ന ഭാഗങ്ങളിലെല്ലാം ട്രാക്കിന്റെ ...

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തില്‍ വന്‍ സുരക്ഷാവീഴ്ച ; 15 മിനിറ്റ് ഫ്‌ളൈഓവറില്‍ കുടുങ്ങി

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തില്‍ വന്‍ സുരക്ഷാവീഴ്ച ; 15 മിനിറ്റ് ഫ്‌ളൈഓവറില്‍ കുടുങ്ങി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്ളൈഓവറിൽ കുടുങ്ങി. ഇതിനെ തുടർന്ന് അദ്ദേഹം പങ്കെടുക്കേണ്ട ഫിറോസ്പുരിലെ സമ്മേളന ...

കോണ്‍ഗ്രസ് അനുകൂല പ്രസ്താവന ;  സിപിഐ എക്‌സിക്യൂട്ടീവില്‍ ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം

കോണ്‍ഗ്രസ് അനുകൂല പ്രസ്താവന ; സിപിഐ എക്‌സിക്യൂട്ടീവില്‍ ബിനോയ് വിശ്വത്തിനെതിരെ വിമര്‍ശനം

തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ബിനോയ് വിശ്വം എംപിക്ക് എതിരേ വിമർശനം. കോൺഗ്രസിനെ ഒഴിച്ചുനിർത്തി ദേശീയതലത്തിൽ ബിജെപിക്ക് എതിരെ ഒരു ബദൽ സാധ്യമല്ലെന്ന് ബിനോയ് വിശ്വം ...

അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം : പേട്ടയിലെ അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം നടന്ന പ്രതിയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. അനീഷിനെ കൊലപ്പെടുത്തിയ സ്ഥലവും ആയുധം ...

ഇനി പല്ലിനും പണം നൽകാതെ ചികില്‍സ

ഇനി പല്ലിനും പണം നൽകാതെ ചികില്‍സ

തിരുവനന്തപുരം : സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ദന്തചികില്‍സാ ശൃംഖലയായ ക്ലോവ് ഡെന്റലുമായി സഹകരിച്ച് ഡെന്റല്‍ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും. ആശുപത്രിയില്‍ കിടത്താതെ കാഷ്‌ലെസ് അടിസ്ഥാനത്തിലാവും ...

Page 7612 of 7798 1 7,611 7,612 7,613 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.