നടി മാല പാര്‍വതിയുടെ പിതാവ് സി.വി.ത്രിവിക്രമന്‍ അന്തരിച്ചു
തിരുവനന്തപുരം : വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാര്‍വതിയുടെ പിതാവുമായ സി.വി.ത്രിവിക്രമന്‍ (92) അന്തരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകള്‍: ലക്ഷ്മി ...










