പീഡന പരാതിയിൽ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ; വിവാഹം ചെയ്യാമെന്ന് എഴുതി ഒപ്പിട്ടു നൽകിയ രേഖയുമായി യുവതി
കണ്ണൂർ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെതിരെ പരാതി കൊടുത്ത് 8 മാസമായിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന് യുവതി. കുടിയാൻമല സ്വദേശിയായ യുവാവിനെതിരെ എടക്കാട് പോലീസിൽ ...










