മുസ്‌‌ലിം സ്ത്രീകളെ ബുള്ളി ബായ് വഴി അപകീർത്തിപ്പെടുത്തൽ ; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ

മുസ്‌‌ലിം സ്ത്രീകളെ ബുള്ളി ബായ് വഴി അപകീർത്തിപ്പെടുത്തൽ ; എൻജിനീയറിങ് വിദ്യാർഥി പിടിയിൽ

മുംബൈ : ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥിയെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നാണ് 21 ...

കെ-റെയിൽ പുനരധിവാസ പാക്കേജായി ; നഷ്ടപരിഹാരം ഇങ്ങനെ

കെ-റെയിൽ പുനരധിവാസ പാക്കേജായി ; നഷ്ടപരിഹാരം ഇങ്ങനെ

തിരുവനന്തപുരം : അതിവേഗറയിൽ പദ്ധതിയായ സിൽവർ ലൈൻ പദ്ധതിയിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നൽകും. അല്ലെങ്കിൽ ...

നടിയെ ആക്രമിച്ച കേസ് ; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ല്യൂസിസി

നടിയെ ആക്രമിച്ച കേസ് ; മുഖ്യമന്ത്രിക്ക് കത്തയച്ച് ഡബ്ല്യൂസിസി

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ഡബ്ല്യൂസിസി. നീതി പൂർവമായ വിചാരണ ഉറപ്പാക്കണമെന്നും തുടരന്വേഷണം വേണമെന്നും ഡബ്ല്യൂസിസി കത്തിൽ ആവശ്യപ്പെടുന്നു. മുഖ്യ ...

സിൽവർ ലൈൻ ; 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും ; 2025ൽ പദ്ധതി പൂർത്തിയാകും : മുഖ്യമന്ത്രി

സിൽവർ ലൈൻ ; 2 വര്‍ഷത്തിനകം ഭൂമി ഏറ്റെടുക്കും ; 2025ൽ പദ്ധതി പൂർത്തിയാകും : മുഖ്യമന്ത്രി

തിരുവനന്തപുരം : അടുത്ത രണ്ട് വർഷത്തിനുള്ളിൽ കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് വേണ്ടി കുടിയൊഴിക്കപ്പെടുന്നവർക്ക് മെച്ചപ്പെട്ട പാക്കേജ് ...

പാർലമെന്റിൽ 110 വനിതാ അംഗങ്ങൾ ; വിവാഹപ്രായ ബിൽ പരിശോധിക്കാൻ ഒരു വനിതാ അം​ഗം മാത്രം ; പ്രതിഷേധം

പാർലമെന്റിൽ 110 വനിതാ അംഗങ്ങൾ ; വിവാഹപ്രായ ബിൽ പരിശോധിക്കാൻ ഒരു വനിതാ അം​ഗം മാത്രം ; പ്രതിഷേധം

ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിനു വ്യവസ്ഥചെയ്യുന്ന ബിൽ പരിശോധിക്കുന്ന പാർലമെന്ററി സമിതിയിൽ ഒരു വനിതാ എം.പി.യെ മാത്രം ഉൾപ്പെടുത്തിയതിൽ പ്രതിഷേധം. കൂടുതൽ വനിതാ അംഗങ്ങളെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ...

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

ബെംഗളൂരുവില്‍ മലയാളി യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച് പണം കവര്‍ന്നു

ബെംഗളൂരു : കേരളത്തിൽനിന്നുള്ള ബസിൽ രാവിലെ ബെംഗളൂരുവിലെത്തിയ മലയാളി യുവാവിനെ ആക്രമിച്ചശേഷം പണം കവർന്നു. തൃശ്ശൂർ സ്വദേശി ഫയാസ് മുഹമ്മദിനെ (23) യാണ് രണ്ടുപേർ കുത്തിപ്പരിക്കേൽപ്പിച്ചശേഷം പണം ...

സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

സ്കൂളുകൾ അടച്ചിടാൻ പഞ്ചാബ് ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിയന്ത്രണമില്ല

അമൃത്‌സർ : കോവിഡ് കേസുകൾ വർധിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളുമായി പഞ്ചാബ്. സ്കൂളുകൾ തുറക്കില്ലെന്നും രാത്രി കർഫ്യൂ ഏർപ്പെടുത്തുമെന്നും പഞ്ചാബ് സർക്കാർ ഇന്ന് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു. മുഖ്യമന്ത്രി ...

ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ. സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ...

ക്യൂ നില്‍ക്കാതെ മദ്യം വേണം ; ബില്ലിങ് മെഷിന്‍ വലിച്ചെറിഞ്ഞു – വടിവാള്‍ വീശി ഭീഷണി

ക്യൂ നില്‍ക്കാതെ മദ്യം വേണം ; ബില്ലിങ് മെഷിന്‍ വലിച്ചെറിഞ്ഞു – വടിവാള്‍ വീശി ഭീഷണി

അന്തിക്കാട് : ബിവറേജസ് ഔട്ട്ലെറ്റിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തയാൾ അറസ്റ്റിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ അരിമ്പൂർ പണിക്കെട്ടി രാകേഷ് (കുഞ്ഞൻ-43) ആണ് ...

പോലീസിനെ കണ്ടതോടെ പരുങ്ങി ; കാറില്‍ കണ്ടെത്തിയത് മൂന്നരക്കോടിയുടെ തിമിംഗല വിസര്‍ജ്യം ; പിടിയില്‍

പോലീസിനെ കണ്ടതോടെ പരുങ്ങി ; കാറില്‍ കണ്ടെത്തിയത് മൂന്നരക്കോടിയുടെ തിമിംഗല വിസര്‍ജ്യം ; പിടിയില്‍

തെന്മല : അനധികൃതമായി കൊണ്ടുവന്ന മൂന്നരക്കോടി വിലവരുന്ന തിമിംഗില വിസർജ്യവുമായി രണ്ടുപേരെ തെങ്കാശി പോലീസ് പിടികൂടി. കന്യാകുമാരി കുലശേഖരം സ്വദേശി ജോർജ് മിഷേൽറോസ്, തിരുനെൽവേലി താഴയത്ത് സ്വദേശി ...

Page 7624 of 7797 1 7,623 7,624 7,625 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.