രണ്ടാം ദിവസവും ഓഹരി സൂചികകളില്‍ നേട്ടം
മുംബൈ : പുതുവര്‍ഷത്തില്‍ രണ്ടാം ദിവസവും സൂചികകളില്‍ നേട്ടം. നിഫ്റ്റി 17,600ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെനേട്ടം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം ...
മുംബൈ : പുതുവര്‍ഷത്തില്‍ രണ്ടാം ദിവസവും സൂചികകളില്‍ നേട്ടം. നിഫ്റ്റി 17,600ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെനേട്ടം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം ...
ജൊഹാനസ്ബർഗ് : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് പരിക്ക്. മത്സരത്തിൽ തന്റെ നാലാം ഓവറിലെ ആവസാന പന്ത് എറിയാനെത്തിയപ്പോഴാണ് ...
തിരുവനന്തപുരം : സര്‍വകലാശാല ഗവര്‍ണര്‍ ചാന്‍സിലറായി തുടരാന്‍ തനിക്ക് താല്‍പര്യമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചെയ്യുന്ന തൊഴിലിന് ഗൗരവപരമായ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വേണ്ടെന്ന് വെക്കില്ലേ. ...
തിരുവനന്തപുരം : ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസ് നയങ്ങളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാന തലത്തില്‍ മതനിരപേക്ഷ ബദലുകളാണ് വേണ്ടെതെന്നും കോടിയേരി ...
പാലക്കാട് : വാളയാറിലെ മോട്ടര്‍ വാഹന വകുപ്പിന്റെ ഇന്‍ ചെക്‌പോസ്റ്റില്‍ രാത്രി വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. വേഷം മാറിയെത്തിയ ഉദ്യോഗസ്ഥര്‍ 67,000 രൂപ പിടികൂടി. വിജിലന്‍സ് സംഘത്തിന്റെ ...
റിയാദ് : പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈന്‍ ട്രെയിന്‍ ഓടിക്കാന്‍ സൗദി വനിതകള്‍ തയാറെടുക്കുന്നു. പ്രതിമാസം 4,000 റിയാല്‍ (79,314 രൂപ) അലവന്‍സും ജോലിയില്‍ ...
ന്യൂഡല്‍ഹി : വാക്‌സീനുകളുടെ ഷെല്‍ഫ്ലൈഫ് (കാലാവധി തീരാനുള്ള സമയപരിധി) അടിക്കടി മാറ്റുന്നതിനെ ചൊല്ലി ആശയക്കുഴപ്പം. സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന വാക്‌സീനുകള്‍ നിശ്ചിത കാലാവധി പിന്നിടുന്നതോടെ തിരിച്ചെടുത്ത്, പുതുക്കിയ ലേബലുമായി ...
ചെന്നൈ : കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു ഉപയോഗിക്കാവുന്ന 'കൊറോണ ഗാര്‍ഡ്' എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെ ഇന്ററാക്ടീവ് റിസര്‍ച് സ്‌കൂള്‍ ഫോര്‍ ഹെല്‍ത്ത് അഫയേഴ്‌സ് അവകാശപ്പെട്ടു. തമിഴ്നാട് ...
ന്യൂഡല്‍ഹി : പ്രധാനമന്ത്രിക്കെതിരായ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മേഘാലയ ഗവര്‍ണ്ണര്‍ സത്യപാല്‍ മല്ലിക്. അമിത് ഷാ തന്നോട് മോദിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രധാനമന്ത്രി കൃഷി നിയമങ്ങള്‍ പിന്‍വലിച്ചത് വിശാലഹൃദയത്തോടെയെന്നും ...
തിരുവനന്തപുരം : കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന്‍ - ചെന്നിത്തല പോര് യോഗത്തിലും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്. പുനഃസംഘടന ...