ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് തലേന്ന് കോവിഡ് പരിശോധനാകേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. മണിക്കൂറുകളോളം കാത്തിരുന്നാണ് പലര്‍ക്കും പരിശോധന നടത്താനായത്. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ കോവിഡ് ഫലം ...










