തേങ്ങ കൊണ്ടുള്ള തീർഥാടന്‍റെ അടിയേറ്റ് ശബരിമലയിൽ താൽകാലിക ജീവനക്കാരന്‍റെ തലക്ക് പരിക്ക്
ശബരിമല: തേങ്ങ കൊണ്ടുള്ള തീർഥാടന്‍റെ അടിയേറ്റ് ശബരിമലയിൽ താൽകാലിക ജീവനക്കാരന്‍റെ തലക്ക് പരിക്ക്. താൽകാലിക ജീവനക്കാനായ കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. ഉച്ചകഴിഞ്ഞ് ഒന്നരയോടെ മാളികപ്പുറം ...










