ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ചു ; കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ചു ; കൈഞരമ്പ് മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ചെന്നൈ :ചികിത്സിക്കാൻ വൈകിയതിന്റെ ദേഷ്യത്തിൽ ആശുപത്രിയിലെ ചില്ലുവാതിൽ ഇടിച്ചുപൊട്ടിച്ച യുവാവിന് കൈഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം. രമണ നഗർ സ്വദേശി കെ. ...

അസാധ്യമായതിനെ സാധ്യമാക്കും ; കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ യാഥാർഥ്യമാക്കും : കോടിയേരി

അസാധ്യമായതിനെ സാധ്യമാക്കും ; കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ യാഥാർഥ്യമാക്കും : കോടിയേരി

കൊട്ടാരക്കര : എതിർപ്പുകൾകണ്ടു പിൻമാറുന്നതല്ല പിണറായി സർക്കാരെന്നും കേന്ദ്രസഹായമില്ലെങ്കിലും കെ-റെയിൽ പദ്ധതി നടപ്പാക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി കൊല്ലം ജില്ലാ സമ്മേളനത്തിനു ...

മുസ്‌ലിം സ്ത്രീകളെ ആപ്പുവഴി ലേലം ചെയ്യൽ വീണ്ടും ; അക്കൗണ്ട് ബ്ലോക്ക് ചെയ്തു

മുസ്‌ലിം സ്ത്രീകളെ ആപ്പുവഴി ലേലം ചെയ്യൽ വീണ്ടും ; അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ന്യൂഡൽഹി : മുസ്‌ലിം സ്ത്രീകളെ മൊബൈൽ ആപ്ലിക്കേഷൻവഴി ‘ലേലം ചെയ്യാൻ’ വീണ്ടും ശ്രമം. ഗിറ്റ്ഹബിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബുള്ളി ഭായ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നൂറുകണക്കിന് സ്ത്രീകളുടെ ...

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും

കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും

കാസര്‍ഗോഡ് : പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് ഒ.പി. പ്രവര്‍ത്തനം തുടങ്ങും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കും. കാസര്‍ഗോഡ് ...

ആശ്വാസ നടപടി ; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിന് 146 കോടി അനുവദിച്ച് ധന വകുപ്പ്

കെഎസ്ആര്‍ടിസി ശമ്പളക്കരാര്‍ ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം : ശമ്പളക്കരാറുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍. ശമ്പള കരാറിന്റെ കരട് അട്ടിമറിച്ചെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ വ്യക്തമാക്കി. ഡിസംബര്‍ ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; പ്രതിവാര കേസുകള്‍ ഒരുലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; പ്രതിവാര കേസുകള്‍ ഒരുലക്ഷം കടന്നു

ദില്ലി : രാജ്യത്ത് ഒരിടവേളക്ക് ശേഷം കൊവിഡ് കുതിച്ചുയരുന്നു. പ്രതിവാര കൊവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചത്തെക്കാള്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ ...

അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍

അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ 3000 ലിറ്റര്‍ മദ്യം കനാലില്‍ ഒഴുക്കി താലിബാന്‍. അഫ്ഗാന്‍ ഇന്റലിജന്റ്സ് ഏജന്‍സികളാണ് മദ്യം പിടികൂടി കനാലില്‍ ഒഴുക്കിയത്. മദ്യം കനാലില്‍ ഒഴുക്കി കളയുന്ന ...

പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര ഇന്ന്

പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള സ്മൃതിയാത്ര ഇന്ന്

കൊച്ചി : അന്തരിച്ച തൃക്കാക്കാര എംഎല്‍എ പി.ടി തോമസിന്റെ ചിതാഭസ്മം വഹിച്ചുള്ള സമൃതിയാത്ര ഇന്ന്. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പി.ടിയുടെ പാലാരിവട്ടത്തെ വസതിയിലെത്തി. പ്രതിപക്ഷ നേതാവ് ...

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും

പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും

പൊന്മുടി : പൊന്മുടി വിനോദസഞ്ചാരകേന്ദ്രം ബുധനാഴ്ച തുറക്കും. കഴിഞ്ഞ ദിവസം കൂടിയ ജില്ലാ വികസന സമിതിയിലാണ് പൊന്‍മുടിയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത്. കൊവിഡും കനത്തമഴയില്‍ റോഡ് തകര്‍ന്നതും ...

വഖഫ് ബോര്‍ഡ് നിയമനം ; പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാന്‍ ലീഗ് യോഗം നാളെ മലപ്പുറത്ത്

വഖഫ് വിഷയം ; തുടര്‍ സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ് ; മുഖ്യമന്ത്രിയുള്‍പ്പെടെ സിപിഐഎം നേതാക്കളുടെ വിമര്‍ശനവും ചര്‍ച്ചയാകും

മലപ്പുറം : വഖഫ് നിയമന വിഷയത്തില്‍ തുടര്‍ സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്. സമര പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഇന്ന് മലപ്പുറത്ത് നേതൃയോഗം ചേരും. കോഴിക്കോട്ടെ വഖഫ് സംരക്ഷണ ...

Page 7637 of 7797 1 7,636 7,637 7,638 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.