ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിക്കും ; നിലപാട് വ്യക്തമാക്കി സമസ്ത
തിരുവനന്തപുരം : രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള ബന്ധത്തില്‍ നിലപാട് വ്യക്തമാക്കി സമസ്ത. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ച് പോകുകയെന്നതാണ് സമസ്തയുടെ നിലപാട്. എതിര്‍ക്കേണ്ട കാര്യങ്ങള്‍ എതിര്‍ത്ത പാരമ്പര്യവുമുണ്ട്. ചില രാഷ്ട്രീയ ...










