മുന്‍ സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു ; യോഗി അവരെ ജയിലിലടച്ചു : മോദി
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ മുന്‍ ഭരണങ്ങള്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഇവരെ ജയിലിലടച്ചു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് ...










