വിഷ്ണു ഉണ്ണികൃഷ്ണന്റെ രണ്ട് ; ജനുവരി 7-ന് തീയേറ്ററുകളിൽ
2022 ലെ ആദ്യ മലയാള സിനിമ റീലീസായി മാറാൻ രണ്ട്. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ ...
2022 ലെ ആദ്യ മലയാള സിനിമ റീലീസായി മാറാൻ രണ്ട്. ഫൈനൽസ് എന്ന സിനിമക്ക് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ചു സുജിത് ലാൽ ...
കൊച്ചി : ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്. സംസ്ഥാന ...
തിരുവനന്തപുരം : സന്നിധാത്ത് തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തില്‍ വര്‍ദ്ധന. നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ വരുമാനം. ശബരിമലയില്‍ മകരവിളക്കിന് നട തുറന്ന ആദ്യ ...
ഭോപാൽ : ബസ് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 190 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. സാത്ന സ്വദേശിയായ ശംസുദ്ദീനെ(47)യാണ് മധ്യപ്രദേശിലെ കോടതി ...
ലണ്ടൻ : യു.കെ.യുടെ പുതുവർഷ ബഹുമതി പട്ടികയിൽ ഇടം നേടി ഇന്ത്യൻ വംശജനായ റെസ്റ്റൊറന്റ് ഉടമ. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലം മുതൽ രണ്ട് ലക്ഷത്തിലധികം ...
കൂട്ടം : എലിവേറ്റഡ് ഹൈവേയുടെ നിർമാണസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നുപേരെ പോലീസ് പിടികൂടി. കാര്യവട്ടം ആലംകോട് മഠത്ത് വീട്ടിൽ പ്രദീപ് (39), മേനംകുളം കല്പന വാർഡ് വിളയിൽവീട്ടിൽ ...
തിരുവനന്തപുരം : കുട്ടികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അധ്യാപകരും പി ടി എ യും മുന്‍കൈ എടുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തണം. കൊവിഡ് ...
തിരുവനന്തപുരം : പി.ടി.തോമസ് എംഎല്‍എ അന്തരിച്ചതിനെ തുടര്‍ന്നുള്ള ഒഴിവില്‍ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങി. തൃക്കാക്കര മണ്ഡലത്തില്‍ ഡിസംബര്‍ 22 മുതല്‍ ഒഴിവു വന്നതായി അറിയിച്ച് ...
കൊച്ചി : ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കേരളത്തിലെത്തി. രാവിലെ 10.45 ഓടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി നാവിക സേനാ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. ...
കൊച്ചി : ചാന്‍സലര്‍ പദവിയിലിരുന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഗവര്‍ണര്‍ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. നിയമവിരുദ്ധ നടപടിയെടുത്തെങ്കില്‍ ...