തൊഴിൽ ഇല്ലാത്തവർക്ക് മാസം 3,016 രൂപ ; വാഗ്ദാനം നടപ്പാക്കാൻ തെലങ്കാന സർക്കാർ
അമരാവതി : തെലങ്കാനയിൽ തൊഴിലില്ലായ്മാ വേതനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു. സംസ്ഥാനത്തു തൊഴിൽ ഇല്ലാത്ത എല്ലാ യുവതീയുവാക്കൾക്കും പ്രതിമാസം 3,016 രൂപ നൽകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം ...










