അവിശ്വസനീയമായ ആവശ്യക്കാര്‍ , ഈ വണ്ടിയുടെ ഉത്പാദനം മൂന്നിരട്ടിയാക്കാന്‍ ഫോര്‍ഡ് !
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്‍താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓൾ - ...