കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

കാത്തിരിപ്പ് തുടരും ; രാജമൗലിയുടെ ആര്‍ആര്‍ആറിന്റെ റിലീസ് മാറ്റി

ചലച്ചിത്രാസ്വാദകര്‍ കാത്തിരിക്കുന്ന എസ്.എസ് രാജമൗലി ചിത്രം 'രൗദ്രം രണം രുധിരം' അഥവാ ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി. 2022 ജനുവരി ഏഴിന് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ ...

21 മന്ത്രിമാര്‍ ; ഔദ്യോഗിക വസതികള്‍ 20 മാത്രം ; ഒരു പുതിയ മന്ത്രിമന്ദിരംകൂടി പണിയുന്നു

21 മന്ത്രിമാര്‍ ; ഔദ്യോഗിക വസതികള്‍ 20 മാത്രം ; ഒരു പുതിയ മന്ത്രിമന്ദിരംകൂടി പണിയുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ മന്ത്രി മന്ദിരംകൂടി പണിയുന്നു. റോസ് ഹൗസ് വളപ്പിലാണ് പുതിയ മന്ദിരം നിർമിക്കുക. 21 മന്ത്രിമാർക്ക് താമസിക്കാൻ 20 മന്ദിരങ്ങൾ മാത്രമുള്ള ...

ചാരക്കേസിന് പിന്നില്‍ പാക് ഏജന്‍സികള്‍ ; റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം : ആര്‍.ബി. ശ്രീകുമാർ

ചാരക്കേസിന് പിന്നില്‍ പാക് ഏജന്‍സികള്‍ ; റിപ്പോര്‍ട്ടുകള്‍ പരിശോധിക്കണം : ആര്‍.ബി. ശ്രീകുമാർ

ന്യൂഡൽഹി : ഐഎസ്ആർഓ ചാരപ്രവർത്തനത്തെ സംബന്ധിച്ച് ഇന്റിലിജൻസ് ബ്യുറോ ഡയറ്കടർ ഡി.സി.പാഠക് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയ റിപ്പോർട്ടുകൾ പരിശോധിക്കണമെന്ന് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ. റിപ്പോർട്ടുകൾ പരിശോധിച്ചാൽ ചാരന്മാർക്ക് ...

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

എറണാകുളം : കടവന്ത്രയില്‍ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കള്‍ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ...

മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

മദ്യക്കുപ്പി വലിച്ചെറിയാന്‍ പോലീസ് ആവശ്യപ്പെട്ടു ; സംഭവത്തില്‍ പരാതിയില്ല : സ്റ്റീഫന്‍ ആസ്ബെര്‍ഗ്

തിരുവനന്തപുരം : മദ്യക്കുപ്പികൾ വലിച്ചെറിയാൻ പോലീസ് ആവശ്യപ്പെട്ടതായി സ്റ്റീഫൻ ആസ്ബെർഗ് പറഞ്ഞു. ബില്ലില്ലാതെ മദ്യക്കുപ്പികൾ കൊണ്ടുപോകാൻ പാടില്ലെന്നും അവ ഉപേക്ഷിക്കാനുമാണ് ആവശ്യപ്പെട്ടത്. കുപ്പികൾ പാറമടയിലേക്ക് വലിച്ചെറിയാൻ പറഞ്ഞു. ...

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

പാക്കിസ്ഥാന്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍ ; ഇന്ത്യയില്‍ 355 പാക്കിസ്ഥാന്‍കാര്‍

ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്നത് 628 ഇന്ത്യക്കാര്‍. ഇന്ത്യയില്‍ തടവില്‍ കഴിയുന്നതാകട്ടെ 355 പാക്കിസ്ഥാനികളും. പുതുവര്‍ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയ വിവരങ്ങള്‍ അനുസരിച്ചാണിത്. ആണവ ...

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം ; പോലീസിനെ പൂര്‍ണമായും അധിക്ഷേപിക്കേണ്ടതില്ല : കോടിയേരി

തിരുവനന്തപുരം : കോവളത്ത് വിദേശിയോടുള്ള പോലീസിന്റെ മോശം പെരുമാറ്റം ഒറ്റപ്പെട്ട സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചില ഒറ്റപ്പെട്ട ...

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

പുൽവാമ ഭീകരാക്രമണം ; അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാ സേന

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ പങ്കുണ്ടായിരുന്ന അവസാന ഭീകരനെയും വധിച്ചെന്ന് സുരക്ഷാസേന. 2019ൽ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് വീരമൃത്യു വരിച്ചത്. രണ്ട് ദിവസമായി അനന്തനാഗിൽ ...

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി ; ജില്ലാപ്പഞ്ചായത്ത് അംഗം അറസ്റ്റിൽ

വെള്ളനാട് : വെള്ളനാട് ത്രിവേണി സ്റ്റോറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ ജില്ലാപ്പഞ്ചായത്ത് അംഗം വെള്ളനാട് ശശിയെ പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ ശശിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ത്രിവേണി ...

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

ബെംഗളൂരു : അയല്‍ക്കാരെ ക്രിസ്തുമതത്തിലേക്കു മാറ്റുന്നുവെന്നാരോപിച്ച് ബെളഗാവിയിലുണ്ടായ അക്രമത്തില്‍ ദലിത് കുടുംബത്തിലെ 5 പേര്‍ പരുക്കേറ്റ് ആശുപത്രിയിലായി. ഒരു സ്ത്രീയുടെ ദേഹത്തേക്കു തിളച്ച സാമ്പാര്‍ ഒഴിക്കുകയും മറ്റൊരാളുടെ ...

Page 7646 of 7798 1 7,645 7,646 7,647 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.